അമ്മ

എന്റെ ജീവിതത്തിന്റെ പുണ്യമാണ് അമ്മ.  അമ്മയെ കുറിച്ച് നന്മകള്‍ ഓര്‍ക്കാന്‍ കഴിയുന്നവരാണധികവും മനുഷ്യര്‍. അമ്മ ജീവിതത്തിലെ ഒരു ശല്യമായ കൂട്ടുകാരിയുണ്ടെനിക്ക്, അമ്മയെന്നാല്‍ ആദ്യം ഓര്‍ക്കുന്നത് ക്ഷേത്രത്തിലെ ദേവിയാണെന്ന് പറഞ്ഞ മറ്റൊരു കൂട്ടുകാരി, അമ്മയെന്നാല്‍ വെറുമൊരു നിര്‍വികാരത എന്ന് പറഞ്ഞ വേറേയും ഒരു കൂട്ടുകാരി, ഓര്‍ത്തെടുക്കുമ്പോള്‍ പിന്നേയും അമ്മയെ ഒരു പണപ്പെട്ടി മാത്രമായി കണ്ടവര്‍, വെറുമൊരു അദ്ധ്യാപികയായി കണ്ടവര്‍, വീട്ടു ജോലിക്കാരിയായി മാത്രമായി കണ്ടവര്‍. മക്കളുടെ കണ്ണില്‍ വിവിധ രൂപത്തിലുള്ള അമ്മമാര്‍.   അമ്മയെ വര്‍ണ്ണിക്കുന്ന നിരവധി സിനിമാ പാട്ടുകളില്‍, സ്വന്തം മകനല്ലാത്തവന്‍ അമ്മയെ കുറിച്ച് പാടുന്ന […]

Posted at 4:05 pm on ഡിസംബര്‍ 5, 2006 | 5 comments | Filed Under: ചലചിത്ര ഗാനങ്ങള്‍,ബന്ധങ്ങള്‍ | Continue reading

ബാര്‍ബി ഗേള്‍

ഇത് വാഷിംഗ്‌ടണ്‍ ഡി.സിയിലെ  Air and Space museum സംഘടിപ്പിച്ച “The Treasures of American history” എന്ന പ്രദര്‍ശനത്തില്‍ നിന്നും എടുത്തത് .ഈ ചിത്രം എടുത്തത് ശനിയന്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന സുഹൃത്ത് . പ്രൊഫസ്സറുടെ വീട്ടില്‍ ഒരു ഒത്തുചേരല്‍. പി എച്ച് ഡി ഡിഗ്രി വാങ്ങി പോകുന്ന നത്താലിയയ്ക്ക് യാത്രയയപ്പ്, പ്രൊഫസ്സറുടെ എല്ലാ വിദ്യാര്‍ത്ഥികളുടേയും കൊളാബറേറ്റീവ്സിന്റേയും സംഗമം. പൂരത്തിനു നെറ്റിപട്ടം കെട്ടിയ ഒരാന കണക്കെ, ഇന്‍ഡ്യയില്‍ നിന്നും ഉള്ള ഞാനും പങ്കെടുക്കേണ്ടതുണ്ട്. പോസ്റ്റ് ഡോക്സ് വിദ്യാര്‍ത്ഥിയ്ക്കും, അദ്ധ്യാപകനും […]

Posted at 1:45 pm on ഒക്ടോബര്‍ 2, 2006 | 2 comments | Filed Under: വിചാരങ്ങള്‍ | Continue reading

ആമുഖം

മലയാളത്തെയും മലയാളിയേയും അളവില്ലാതെ സ്നേഹിക്കുന്ന വേറൊരു മലയാളി.